കേരള സർക്കാരിനെ അഭിനന്ദിച്ച് കുഞ്ഞാലികുട്ടി | Oneindia Malayalam

2018-06-13 556

P.K. Kunhalikutty greets government on nipah virus prevention
ആരോഗ്യവകുപ്പിനും വകുപ്പ് മന്ത്രിക്കും സര്‍ക്കാറിനും പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊതുസമൂഹം നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി. രാഷ്ട്രീയഭേദമന്യേ പലനേതാക്കളും സര്‍ക്കാറിനെ അഭിനന്ദിച്ചു. ഇപ്പോഴിതാ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്.